ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
*മികച്ച കർഷകആദ്യാപകനുള്ള ജില്ലാതല അവാർഡ്
*ദേശീയതലത്തിൽ ലഭ്യമാകുന്ന ഇന്സ്പിരെ അവാർഡ്
* ഹരിതവിദ്യാലയമായി തെരഞ്ഞ്ഞെടുത്തു
*സസദാനതല്തഹ്റിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്‌ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു.
*റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത് ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അദ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു.
*യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു.
*വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു.
*തളിർ സ്കോളർഷിപ് നേടുവാൻ കഴിഞ്ഞു.
*രാഷ്ട്രീയ ആവിഷ്‌ക്കാര അബ്യാൻ ബർക്ക തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്‌ഥാനം.
അസ്സഅദി കീ അമൃത് മഹോത്സവ് ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴിംജു.
*കരനെൽ കൃഷി വാൻ വിജയമായിരുന്നു.
*കുറ്റവിക്ടർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി.