ഗവ എൽ പി എസ് താഴത്തുവടകര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സർക്കാരിന്റെ പ്ലാൻ ഫണ്ട് (ഒരു കോടി ) കൊണ്ട് 2017 പദ്ധതി അനുസരിച്ചു ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം 2021 സെപ്തംബര് മാസം 14 നു ബഹുമാനപ്പെട്ട ചീഫ് വിപ്പ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു .

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള  സ്മാർട്ട് ക്ലാസ് റൂമുകളും ലാബ് ,ലൈബ്രറി ,ഓഫീസ് ,സ്റ്റാഫ് റൂം ഇവയ്‌യാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .

എല്ലാ മുറകളിലും പുതിയ ഫർണ്ണിച്ചറുകളും ലഭ്യമായിട്ടുണ്ട് .

ആവശ്യമായ ടോയ്‍ലറ്റ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് .

പഴയ ഒരു കെട്ടിടവും സ്കൂളിൽ നിലവിൽ ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം