സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയെ അണിയിച്ചൊരുക്കു"

Schoolwiki സംരംഭത്തിൽ നിന്ന്
"പ്രകൃതിയെ അണിയിച്ചൊരുക്കു"

വീടും പരിസരവും
ശുചിയായി സൂക്ഷിക്കു.
നാടിൻറെ നന്മയ്ക്കായി കൈകോർക്കു
റോഡുകൾ വീടുകൾ എല്ലായിടവും ശുചിയായി എന്നും സൂക്ഷിക്കാ വേണം.
എപ്പോഴും നമ്മൾ തന്നെ തന്നെ നമ്മുടെ കാര്യങ്ങൾ ചെയ്യണം.
നമ്മുടെ സുരക്ഷയ്ക്കായി നമ്മുടെ പ്രകൃതിയെ നാം തന്നെ കാത്തിടേണം .
രോഗത്തെ തകർക്കാനായി പ്രകൃതിയെ ഒരുക്കു.
ആരോഗ്യമുള്ള ഒരു കുടുംബം ആകാം.
നമ്മുടെ നാടിനും വീടിനും എല്ലാം നാം തന്നെ ശുചിത്വം പാലിക്കണം.
 

ആൽഫി ജോസ്
3C സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത