എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
== ചരിത്രം ==1924
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ | |
---|---|
വിലാസം | |
കടയ്കാവൂര്‍ തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2016 | Sitc |
ചരിത്രം
ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാര്‍വതീ ഭായി ഹൈസ്കൂള്‍. അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സു കളില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ല്‍ ചിറയിന്‍കീഴ് പടി ഞ്ഞാറേപാലവിള വീട്ടില്‍ പരേതനായ ശ്രീ.എം. പരമേശ്വരന്‍ പിള്ള സാറാ ണ് ഈ സ്കൂള്‍ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂള്‍ എന്നായിരുന്നു ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുന്‍ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റര്‍.മിഡില്‍ സ്കൂളായും പിന്നീട് 1949-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കര അയ്യര്‍ സാറായി രുന്നു. ശ്രീ നാരായണന്‍ സാര്‍, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥന്‍ നായര്‍ സാര്‍ തുടങ്ങി പ്രഗല്ഭരായ വ്യക്തികള്‍ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സ്കൂളിന്റെ മാനേജര്‍ ചെമ്പഴന്തി അഷ്ടമിയില്‍ ശ്രീ സി.ശശിധരന്‍നായരാണ്. കുട്ടികള്‍ക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ലാംഗ്വേജ് ലാബ്, സുസജ്ജമായ കമ്പ്യൂട്ടര്‍ലാബുകള്‍, ലൈബ്രറി, സയന്‍സ്,മാത്സ്,സോഷ്യല്‍സയന്‍സ് ലാബുകള്‍, മള്‍ട്ടിമീഡിയ ക്ലാസ്സുമുറികള്‍
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇംഗ്ലീഷ് ക്ലബ് സയന്‍സ് ക്ലബ് മാത്സ് ക്ലബ്
• എസ്.പി.സി • ജെ.ആര്‍.സി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ചിത്രശാല
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.683122" lon="76.770433" zoom="18" width="400" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.687666, 76.77392, Nilakkamukku Jn.
Nilakkamukku Jn.
8.68317, 76.771055, Chavadimukku Jn.
Chavadimukku Jn.
8.682618, 76.77009, S.S.P.B.H.S, KADAKAVUR
S.S.P.B.H.S, KADAKAVUR
8.684113, 76.765873, MANASAM, Manoj's House
MANASAM, Manoj's House
</googlemap>
|
|