പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല

10:59, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ) (14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/ഗ്രന്ഥശാല എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു )

കടവത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രന്ഥശാല കുട്ടികൾക്ക് പഠനത്തിനും കൂടാതെ സാഹിത്യ മേഖലയിലേക്കുള്ള ചിന്തകൾക്കും പ്രചോദനമാകുന്ന തരത്തിൽ വിനിയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്.