എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
സയൻസ് ലാബ്
എൈറ്റി ലാബ്
കളിസ്ഥലം
വാഹനസൗകര്യംവിശാലമായ സ്കൂൾ അങ്കണവും ഫുൾ ഹൈടെക് ക്ലാസ്സ്‌റൂം ,ചുറ്റുമതിലും , കളിസ്ഥലം , സയൻസ് ലാബ്, it ലാബ് , എന്നിവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രതേകതയാണ് . . കൊറോണകാലത്തു ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കും അധ്യാപകരും,, pta , പൂർവ വിദ്യാർത്ഥികൾ
എന്നിവരുടെ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങിനൽകി .<ഹൈടെക്ക് ക്ലാസ്സ് റൂമുകൾgallery> പ്രമാണം:42029 phone 2.jpg പ്രമാണം:42029 phone 1.jpg </gallery>