അഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല
ഗ്രന്ഥശാല
പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക ക്‌ളാസ്സിക്കുകളായ മിക്കവാറും പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉണ്ട്. സാഹിത്യം മാത്രമല്ല മറ്റു പല വിഷയങ്ങളെങ്ങളെയും സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥങ്ങൾ മുതൽകൂട്ടായുണ്ട്.
| ലൈബ്രേറിയൻ ഇൻ ചാർജ് | ശ്രീമതി ജ്യോതി പി വി |
|---|
വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ പുസ്തകങ്ങൾ ലൈബ്രറിക്കായി സംഭാവന ചെയ്യാറുണ്ട്. 2019 ൽ സംസ്ഥാനതല വായനാവസന്തം പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ ഡി.പി.ഐ ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.