ജി യു പി എസ് കണിയാമ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി
-
ഉദ്ഘാടനം
കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി ശ്രീജ പി ബി യുടെ നേതൃത്വത്തിൽ ആണ് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നത്. ഈ അക്കാദമിക വർഷത്തെ (2021-22)വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഓൺലൈനായി നാടൻപാട്ട് കലാകാരനും കണിയാമ്പറ്റ ജിഎംആർ എസ്സിലെ അദ്ധ്യാപകനുമായ ശ്രീ ലജീഷ് നിർവ്വഹിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.