രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ | |
---|---|
വിലാസം | |
നീലേശ്വരം കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
അവസാനം തിരുത്തിയത് | |
11-04-2011 | Maheshv |
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈ സ്ക്കൂള്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാന് 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1932-1961 | ramakrishna rao | ||
1961-1965 | c.k nambiar | ||
1965-1971 | k.k.marar | ||
1971-75 | T.C.K.RAJA | ||
1975-80 | P.C.SHEKHAR | ||
1980-86 | K.R.RAO | ||
186-90 | M.C.K.RAJA | ||
1990-91 | GEORGE MATHEW | ||
1991-92 | N.S.NAMBOODIRI | ||
1992-94 | A.J.GEORGE | ||
1994-95 | P.S.EMBRANDIRI | ||
1995-97 | ROSAMMA MATHEW | ||
11997-99 | BALAMANI.K | ||
1999-2002 | K.S.RAO | ||
2002-04 | K.C.MANAVARMA RAJA | ||
2004-06 | C.M.BALAKRISHNAN NAIR | ||
2006-07 | P.V.VANAJA | ||
2007-08 | G.RETHIKUMARI | 2008-2012 | P.E.SHAMBU NAMBOODI |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കാവ്യ മാധവന്[[1]], മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="1.2.183.39" lat="12.152529" lon="75.060060" zoom="10" width="350" height="350" selector="no" controls="none"> 12.152529, 75.060060, RAJAH'S HIGHER SECONDARY SCHOOL NILESHWAR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.