എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള

11:49, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) (amarlms@yahoo.in)


== ചരിത്രം =തക്കന്‍ കെരളത്തില്‍ 1826 വിദ്യാഭ്യാസ പുരൊഗതിയ ലഷ്യമക്കി പ്രവര്‍തിന്നക്കുന്ന ലന്ദന്‍ മിഷണറി സൊസൈറ്റീ 147വരഷങ്ങള്‍ക്കു മുന്‍പ സ്ഥാപിചച വിദ്യാലയമആണ്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1826 ഇല്‍ സ്തപിചച അമരവിള

എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Amaravila



 എല്‍.എം.എസ് .എല്‍.പി.എസ്   നെയ്യാറ്റിന്‍കരലെ എറ്റവം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . 1947 യു.പി സ്കൂള്‍ ആയി.1979 ഹൈസ്കൂള്‍ ആയി.1998  ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി .=

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.= 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍ (IT) മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍ പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി.

UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവും മലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു.

UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു.

പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി.

നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സമ്മാനം നേടി.

മുന്‍സിപ്പാലിറ്റി തല മത്സരങ്ങളില്‍ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി.

2016-2017 സ്പോര്‍ട്സ് ഇന മുന്‍സിപ്പാലിറ്റി തല മത്സരങ്ങളില്‍ ഷോട്ട്പുട്ടിന് ഒന്നാം സമ്മാനം ലഭിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

= മുന്‍ സാരഥികള്‍ = ലൈല

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.- ബ്രഹ്മാനന്തന്‍ നായര്‍

വഴികാട്ടി