സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിയെ സംരക്ഷിക്ക‍ുക എന്ന ലക്ഷ്യം മ‍ുൻ നിർത്തി പ്രവർത്തിക്ക‍ുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തുന്നു. പരിസ്ഥിതി ദിന പോസ്റ്റർ, പരിസ്ഥിതി കവിത എന്നിവ തയ്യാറാക്കുന്നു. ഓരോ കുട്ടികളുടെയും ഭവനങ്ങളിൽ ശിശുസൗഹൃദ പരിസ്ഥിതി വലയം രൂപീകരിക്കുന്നു.