എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33007-hm (സംവാദം | സംഭാവനകൾ) ('സബ് ജില, ജില തലത്തിലും, സംസ്ഥാനതല മന്നം ട്രോഫി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സബ് ജില, ജില തലത്തിലും, സംസ്ഥാനതല മന്നം ട്രോഫി കായിക മേളയിലും പങ്കെടുക്കുന്നു . കബഡി, ബോള് ബാഡ്മിൻറൺ ,വോളി ബോള് എന്നിവയിൽ 2019 മന്നം ട്രോഫി ഇവർ റോളിങ് ട്രോഫി ഹൈ സ്കൂൾ വിഭാഗം കരസ്ഥമാക്കി.