ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം  [തിരുത്തുക | മൂലരൂപം തിരുത്തുക]

  • ശ്രീനിവാസ രാമാനുജൻ സ്മരണ
  • രാമാനുജൻ സംഖ്യാ വിശേഷം
  • ഗണിത പ്രാർത്ഥന
  • പാറ്റേണുകൾ, പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'മാത്ത് ഫോക്കസ് 'എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം
  • ഗണിത ഉപകരണങ്ങളുടെ പ്രദർശനം