ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം
മുക്കാളി
മൂന്ന് കാളിക്ഷേത്രത്തിന് നടുവിലുള്ള സ്ഥലമായത്കൊണ്ടാണെന്നും, അതല്ല മൂന്ന് പ്രദേശങ്ങളുടെ മധ്യത്തിലെ കവല ലോപിച്ച് മുക്കാളിയായതാണെന്നും പറയപ്പെടുന്നു.നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും