ഗവ.എൽ പി എസ് ഇടപ്പാടി/ജെെവവെെവിധ്യ ഉദ്യാനം

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാ നത്തിൽ പലതരത്തിലുള്ള പൂക്കളും ഫലസസ്യങ്ങളും ഉണ്ട്‌. ചാമ്പ, നെല്ലി, നാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും തുമ്പ, കൈയ്യോന്നി,ആവണക്ക് , ചെറുപുള, കറ്റാർവാഴ തുടങ്ങിയ നിരവധി ഔഷധസസ്യങ്ങളും മഞ്ചാടി, കാഞ്ചിരം, തേക്ക്, പ്ലാവ്, തുടങ്ങിയ വൃക്ഷങ്ങളും മുള തുടങ്ങിയവയും പലതരത്തിലുള്ള കുറ്റിചെടികളും മുളകളും ആമ്പൽകുളവും മീനുകളും എല്ലാം സ്കൂളിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു

പ്രമാണം:ഗവ. എൽ പി എസ് എടപ്പാടി