എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പഠന വിനോദ യാത്രകൾ
പഠന വിനോദ യാത്രകൾ
കുട്ടികളിൽ പുസ്തകത്തിനപ്പുറമുള്ള വിജ്ഞാനം ആനന്ദത്തോടെ കരസ്ഥമാക്കാൻ നടത്തുന്ന പഠന വിനോദ യാത്രകളിൽ കുട്ടികൾ ധാരാളമായി പങ്കെടുക്കുന്നു. എല്ലാ വർഷവും എൽ പി, യു പി ക്ലാസുകൾക്ക് പ്രത്യേകം യാത്രകൾ അനുയോജ്യമായ രൂപത്തിൽ നടത്തിവരുന്നു.