ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) (നാടോടി വിജ്ഞാനകോശം)

ദൈവമെന്ന് അർത്ഥമുള്ള ഒരു പദമാണ് അമരൻ. അമരൻ വാഴുന്ന സ്ഥലമെന്ന അർത്ഥത്തിൽ അമരവിള എന്ന സ്ഥലനാമം ഉണ്ടായി. കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്നും ഒരുകാലത്ത് വ്യാപകമായി അമര കൃഷി വ്യാപകമായിരുന്നുവെന്നും, അമര കൃഷി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിൽ അമരവിള എന്ന സ്ഥലനാമം ഉണ്ടായിയെന്നും പറയപ്പെടുന്നു.