കോഴിക്കോട് ജി.എൽ.പി.എസ്സ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് പ്രദേശത്തെ ഒരു പുരാതന തറവാട്ടുകാരായ മേക്കേഴ്ത് കുടുംബക്കാർ നൽകിയ 50 സെന്റ് പുരയിടത്തിൽ 1914 ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചു