ഹിന്ദി ക്ലബ്ബ്
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം
ഹിന്ദി -ക്ലബിൽ എല്ലാ കുട്ടികളും തന്നെ അംഗങ്ങളായിട്ടുണ്ട് ഹിന്ദി ദിനമായ സെപ്റ്റംബർ 14 -ന് കുട്ടികൾ ഗൂഗിൾ മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.
2018 ഇൽ ഏറ്റവുമധികം കുട്ടികളെ വയനാട് ജില്ലയിൽ പരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു..