ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ലിറ്റിൽകൈറ്റ്സ്

10:02, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ) ('{{Infobox littlekites |സ്കൂൾ കോഡ്=16033 |അധ്യയനവർഷം=2018-19 |യൂണിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

16033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16033
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
19-02-2019Remesanet

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ

പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019