ജി.എച്ച്.എസ്.എസ്. ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.






ചരിത്ര താളുകളിലൂടെ

1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴി‍‍ഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.

സുപ്രധാന നാൾ വഴികൾ

  • 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
  • 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
  • 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം

പെരിന്തൽമണ്ണ  താലൂക്കിൽ  ആലിപ്പറമ്പ്  പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി  പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ  3 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.

1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400 കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

* ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .

* നവീകരിച്ച ലൈബ്രറി

* IT Lab,

* Science lab.

* എല്ലാ ക്ലാസുകളും Hi Tech

* ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള

* girls friendly toilet

* ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ

* internet സൗകര്യം എല്ലാ ക്ലാസുകളിലും

ഔദ്യോഗിക വിവരം

സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.

അദ്ധ്യാപക സമിതി

ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാനഅധ്യാപകൻ : പ്രമോദ്.കെ

ഹെഡ് മാസ്റ്റർ പ്രമോദ് കെ













സ്റ്റാഫ് സെക്രട്ടറി‍‍ : ഷീജ പാ‍ർവ്വതി

ഗണിതശാസ്ത്ര വിഭാഗം

  • ധനശ്രീ.ജി.നായർ.
  • പ്രസൂന.പി.ടി
  • സുനിത എ
  • ശാലിനി എസ്
  • ശുഭ

രസതന്ത്ര-ഭൗതികശാസ്ത്ര വിഭാഗം

  • ശാലിനി കെ
  • നൈസ് മാത്യു.എം
  • ഉണ്ണികൃഷ്ണൻ
  • ഫെബിന

ജീവശാസ്ത്ര വിഭാഗം

  • കുഞ്ഞിമൊയ്തു.കെ.ടി
  • നി​ഷ.ജി
  • മുംതാസ് പി

സാമൂഹ്യശാസ്ത്ര വിഭാഗം

  • ജമീലാബി വി
  • കബീർ കെ
  • കണ്ണൻ എ
  • സുഭാഷ്

ഇംഗ്ലീഷ് വിഭാഗം

  • ശാലിനി.വി.
  • ശ്രീലക്ഷ്മി.പി
  • സ്റ്റെഫി പി
  • ഫാത്തിമ

സംസ്കൃത വിഭാഗം

  • ഉണ്ണികൃഷ്ണൻ കെ

മലയാള വിഭാഗം

  • ഷീജ
  • രജനി പി

ഹിന്ദി വിഭാഗം

  • അനിതകുമാരി
  • ഷൈലജ
  • ഉഷാകുമാരി.കെ

അറബി വിഭാഗം

  • ഫാത്തിമത്ത് സുഹ്റ

സ്പെഷ്യൽ ടീച്ചേർസ്

  • ഇന്ദു.പി.എസ്.(കായികം)

മുൻ സാരഥികൾ

വിവരം ലഭ്യമല്ല 1975-80
എ ആർ രാമ൯ഭട്ടതിരിപ്പാട്
ജെ ജോൺ
മോളി അലക്സ്
ചന്ദ്രമതി
ടി. എം പരമേശ്വരൻ നമ്പൂതിരി
സോമാനന്ദൻ
ശ്രീമാനവിക്രമ രാജ
ലക്ഷ്മി ബായ് 1993-95
വിനോദിനി 1995-97
വാസന്തി 1997-2003
രാജഗോപാലൻ 2003-2004
സാവിത്രി 2004-2006
തങ്കമ്മ 2006-2007
സുബൈദ 2007-2008
ഉണ്ണികൃഷ്ണൻ സിഎം 2008-2010
രവീന്ദ്രൻ 2010-12
വേണു പുഞ്ചപ്പാടം 2012-15
സാലി ജോർജ് 2015-18
സുലേഖ ദേവി 2018-19
പ്രമോദ് കെ 2019-

വഴികാട്ടി

* പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി {{#multimaps:10.94259,76.25741|zoom=18}}

ക്ലബുകൾ

റിസൾട്ട് അവലോകനം

'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82

1-

2010

2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99