സോഷ്യൽ സയൻസ്
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം,പതിപ്പു നിർമ്മാണം എന്നിവ നടത്തി.
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിച്ചു.