ഗവ എൽ വി എൽ പി എസ് ആലപ്ര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഭൗതിക വിദ്യാഭ്യാസരംഗങ്ങളിൽ വളരെയധികം പുരോഗതി നേടിയിട്ടുള്ളതായി കാണുവാൻ കഴിയും.ശ്രീ.രാഘവൻ നായർ വാഴക്കുന്നത്ത്,ശ്രീ കുഞ്ചുപണിക്കർ കരിമ്പനാക്കുഴി ,ശ്രീ കുഞ്ചു നായർ പുത്തൻപുരക്കൽ തുങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിനായി പ്രവർത്തിച്ച മഹത് വ്യക്തിത്വങ്ങൾ ആണ്.ബാലാരിഷ്ടതകൾ പിന്നിട്ട് കൗമാരത്തിലേക്കും യവ്വനത്തിലേക്കും കടന്ന ഈ വിദ്യാലയം അനേകായിരം ജീവിതങ്ങൾക്ക് ഊടും പാവും നല്കിക്കൊണ്ടിരിക്കുകയാണ്.
1960 കൾ