സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിജയോത്സവം
2020 - 21 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 54 കുട്ടികൾfull A+ -ഉം, 26 കുട്ടികൾ 9 A+ ഉം കരസ്ഥമാക്കി. ചടങ്ങിൽ സ്ക്കൂൾ മാനേജർ Rev.Fr.Biju Mavara ആധ്യക്ഷം വഹിച്ചു. MLA ശ്രീ. OR കേളു വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ HB പ്രദീപ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ K വിജയൻ, വാർഡ് മെമ്പർ ശ്രീമതി ജംഷീറ ഷിഹാബ് TTI principal ശ്രീമതി അന്നമ്മ എം ആന്റണി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.