ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/പാചകപ്പുര

22:34, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്...