ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിടാലന്റ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('പ്രമാണം:Edf3.jpg|ഇടത്ത്‌|ലഘുചിത്രം|കരാട്ടെ പരിശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരാട്ടെ പരിശീലനം

ടാലെന്റ്റ് ലാബ്

ടാലെന്റ്റ് ലാബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. കരാട്ടെ പരിശീലനം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ചിത്രരചനാ പരിശീലനം എന്നിവ നടത്തിവരുന്നു. അധ്യാപകരുടെയും സമൂഹത്തിലെ മറ്റു വ്യക്തികളുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു.