സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സയൻസ് ക്ലബ്ബ്

21:42, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002 (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ്ബ്''' == കുട്ടികൾക്ക് ശാസ്ത്ര വിഷയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താൽപര്യം വർധിപ്പിക്കുന്ന തരത്തിൽ പഠന ഭാഗവുമായി ബന്ധപ്പെട്ട് ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു