എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • പരിസ്ഥിതി ദിനാചരണം

2021-2022 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം വെർച്ചൽ ആയി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ പി.തോമസ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോഡിനേറ്റർ ശ്രീ.ശ്യാംകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ബഹുമാന്യനായ റവ. മാത്യു. കെ. ജാക്സൺ , സ്കൂളിന്റെ തുടർപ്രവർത്തനം ആയ 'പച്ചക്കുട 'പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ , അധ്യാപകരായ ശ്രീ ജിജു ജോൺ ശ്രീമതി ലിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

https://www.youtube.com/watch?v=1luM-nxLAKQ, https://www.youtube.com/watch?v=_PlsXVN6Pyw

  • അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
  • ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം
  • ചാന്ദ്രദിനം
  • ഹിരോഷിമ -നാഗസാക്കി ദിനം
  • കർഷക ദിനം           
  • സ്വാതന്ത്ര്യദിനാഘോഷം
  • ഓണാഘോഷം         
  • ജൂനിയർ റെഡ്ക്രോസ്
  • മക്കൾക്കൊപ്പം HS&UP       
  • അദ്ധ്യാപക ദിനം
  • ഹിന്ദി ദിനാചരണം  
  • ഓസോൺ ദിനാചരണം
  • പോഷണ വാരാചരണം
  • ഗാന്ധി ജയന്തി
  • Smart Energy Programme
  • പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്
  • ക്രിസ്മസ് ആഘോഷം