മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനം ജൂലായ് മാസം തുടങ്ങി. ഹിന്ദി വാരോ ഘോഷം, പ്രേംചന്ദ് ജയന്തി ഇവ ഓൺലൈനിലൂടെ സമുചിതമായി കൊണ്ടാടി. കുട്ടികൾക്കായി ഹിന്ദി രചനാ മൽസരം ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.