ജി.എച്ച്. എസ്അടിമാലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  അടിമാലിയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി ആദിവാസി ജനസമൂഹം മാത്രം ജീവിച്ചുവന്നിരുന്ന നിബിഢ വനമേഖല ആയിരുന്നു. മന്നാൻ സമുദായമായിരുന്നു ആദിവാസികളിൽ പ്രമുഖർ. അതുകൊണ്ടാണ് ഈ മേഖലയ്ക്ക്  'മന്നാങ്കണ്ടം' എന്ന പേര് ലഭിച്ചത്. 
  സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ അന്നത്തെ എം എൽ സി