സി.എം.എച്ച്.എസ് മാങ്കടവ്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ) ('== '''<u>സ്കൗട്ട്</u>''' == സാമൂഹ്യ സേവന തൽപരതയും രാജ്യസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട്

സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം ഈ വർഷം നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേസ്‍ലറ്റിന്റെ നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.