ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
കരിയർ ഗൈഡൻസ്
സ്കൂളിലെ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. കരിയർപ്ലാനിംഗ് ആൻഡ് ഗോൾ സെറ്റിങ് എന്ന വിഷയത്തിൽ കരിയർ കോർഡിനേറ്റർ ആയ വർഷാദേവദാസ് ക്ലാസ്സ് നയിച്ചു. കുട്ടികളിൽ കരിയറിനെ കുറിച്ചുള്ള അവബോധവും അവരുടെ അഭിരുചിക്കനുസരിച്ച് കരിയർ പ്ലാനിംഗ് നടത്തുവാനും ഗോൾ സെറ്റ് ചെയ്യുകയും ചെയ്തു. ഈ ക്ലാസിനെ തുടർന്ന് എല്ലാ കുട്ടിക്കളെകൊണ്ടും അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയുടെ ചിത്രം വരയ്ക്കാൻ ആവശ്യ പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചാർട്ട് ഉപയോഗിച്ച് ഒരു കരിയർ എക്സ്പോ ഓൺലൈനായി നടത്തി. സയൻസ് ബാച്ചിനും കോമേഴ്‌സ് ബാച്ചിനും കരിയർ കൺസൽട്ടന്റായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കരിയർ ക്ലാസുകൾ നയിക്കുകയുണ്ടായി. കരിയർ പ്രയാണം കുട്ടിക്കളെ പരിചയപെടുത്തുകയും കുട്ടികൾ അത് ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. സി.ജി ആൻഡ് എ.സി. യുടെ യൂട്യൂബ് ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് യോജന മാസിക കുട്ടികൾ പതിവായി വായിക്കാറുണ്ട്.
സത്യമേവ ജയതേ
സൗഹൃദ കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ഓരോ ക്ലാസ്സിൽനിന്നും സൗഹൃദ കൺവീനേഴ്‍സിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സത്യമേവ ജയതേ എന്ന ക്ലാസ്സ് ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികൾക്ക് ലൈഫ് സ്‍കിൽ ഓറിയന്റേഷൻ ക്ലാസ്സ് ഓൺലൈനായി നൽകി. സ്കൂളിൽ സൗഹൃദ ദിനം ആചരിക്കുകയും കുട്ടികൾ ലൈഫ് സ്‍കില്ലിന്റെ സ്‍കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. ഏറ്റവും നന്നായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു. സൗഹൃദയുടെ ട്രെയ്‍നിംഗിനായി പ്ലസ് വണ്ണിൽ നിന്ന് സംഗീത് ആർ. നാഥ്, അതുല്യ എന്നിവരെ തെരഞ്ഞെടുത്തു.
മലയാളം ക്ലബ്ബ്
Ghss Elamba ലിറ്ററെറി ക്ലബ്ബിന്റെ (hss) ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരിമിതമായ പ്രവർത്തനം കാഴചവെക്കാൻ സാധിച്ചു സാഹിത്യം ജീവിതവും ഒന്നാണ് എന്ന് കുട്ടിക്കല്ലേ ബോധ്യപെടുത്തുന്ന പ്രവർത്തനങ്ങളന്നു ഈ വർഷം നടത്തിയത് കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു വായനമൂല സജ്ജികരിച്ചിട്ടുണ്ട് അവിടെ മലയാളം പത്രവും ഇംഗ്ലീഷ് പത്രവും ലഫ്യമാണ് കുട്ടികളിൽ മാനുഷിക മൂലയങ്ങൾ ഉൾകൊള്ളുവനായി പരിസരശുധിക്കരണവും സ്കൂൾ അങ്കണത്തില്ലേ പക്ഷിപ്മൃഗദികൾക്ക് ഭക്ഷണം വും വെള്ളവും നൽക്കാറുണ്ട് സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്താറുണ്ട്
ലിറ്ററെറി ക്ലബ്ബി
Ghss Elamba ലിറ്ററെറി ക്ലബ്ബിന്റെ (hss) ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരിമിതമായ പ്രവർത്തനം കാഴചവെക്കാൻ സാധിച്ചു സാഹിത്യം ജീവിതവും ഒന്നാണ് എന്ന് കുട്ടിക്കല്ലേ ബോധ്യപെടുത്തുന്ന പ്രവർത്തനങ്ങളന്നു ഈ വർഷം നടത്തിയത് കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു വായനമൂല സജ്ജികരിച്ചിട്ടുണ്ട് അവിടെ മലയാളം പത്രവും ഇംഗ്ലീഷ് പത്രവും ലഫ്യമാണ് കുട്ടികളിൽ മാനുഷിക മൂലയങ്ങൾ ഉൾകൊള്ളുവനായി പരിസരശുധിക്കരണവും സ്കൂൾ അങ്കണത്തില്ലേ പക്ഷിപ്മൃഗദികൾക്ക് ഭക്ഷണം വും വെള്ളവും നൽക്കാറുണ്ട് സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്താറുണ്ട്ചിത്രശാല
-
ജോയ് ടി
-
അജീന്ദ്രൻ ജി
-
സതിമോൾ എസ്
-
വർഷ ദേവദാസ്
-
രമ്യാ എം.എ
-
സുനിത മോഹൻ
-
ദീപ എ.ആർ
-
റിജു എച്ച്.വി
-
പ്രിജിത് ബിപി