ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

കരിയർ ഗൈഡൻസ്

Ghss Elamba കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുകയും കുട്ടികളിൽ കരിയറിനെ കുറിച്ചുള്ള ഒരു അവബോധവും കുട്ടികളുടെ അഭിരുചികനുസരിച്ചു കരി യർ പ്ലാനിങ് നടത്തുവന്നും ഗോൾ സെറ്റ് ചെയുവാനും കരി

യർപ്ലാനിംഗ് ആൻഡ് ഗോൾ സെറ്റിങ് എന്ന വിഷയത്തിൽ കരിയർ കോർഡിനേറ്റർ ആയ വർഷാദേവദാസ് ക്ലാസ്സ്‌ നയിക്കുക ഉണ്ടായി ഈ ക്ലാസ്സിന്ന് തുടർന്ന് എല്ലാ കുട്ടിക്കളേ കൊണ്ടും അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയുടെ ചിത്രം വരയ്ക്കാൻ ആവശ്യ പെടുകയും കുട്ടികളുടെ ഈ ചാർറ്റ് ഉപയോഗിച്ച് ഒരു കരിയർ എക്സ്പോ ഓൺലൈൻ ആയി നടത്തി. സയൻസ് ബാച്ചിനും കോമേഴ്‌സ് ബാച്ചിനും കരിയർ ക്ലാസുകൾ കരിയർ ക്ൻസൽട്ടന്റ്ആയ ശ്രീ സുരേഷ് ബാബു നയിക്കുക ഉണ്ടായി കരി യർ പ്രയാണം കുട്ടിക്കളേ പരിചയപെടുത്തുകയും കുട്ടികൾ അത് ഉപയോഗിക്കുന്നു ഇന്ന് ഉറപ്പു വരുത്തുക്കയും ചെയ്യുന്നുണ്ട്  സി. ജി ആൻഡ് എ. സി യുടെ യൂട്യൂബ് ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്തി ട്ടുണ്ട് യോജന മാസിക കുട്ടികൾ പതിവായി വായിക്കാറുണ്ട്

സത്യമേവ ജയതേ

Ghss Elamba സൗഹൃദ കൗൺസിലിംഗ് സെൽ ന്റ്റെ ആഭിമുഖ്യത്തിൽവാട്സ് ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുകയും ഓരോ ക്ലാസ്സിൽ നിന്നും സൗഹൃദ കൺവീനഴ്സ് നെ തിരജെടുക്കുകയും ചെയ്തു സത്യമേവ ജയതേ എന്ന ക്ലാസ്സ്‌ ഓഫ്‌ലൈൻ ആയി നടത്തുക ഉണ്ടായി കുട്ടികൾക്ക് ലൈഫ് സ്കിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ ഓൺലൈൻ ആയി നൽകി സ്കൂളിൽ സൗഹൃദ ദിനം ആചരിക്കയു കയും കുട്ടികൾ ലൈഫ് സ്കിളിന്റെ സ്കിട് അവതരിപ്പിക്കുകയും ഏറ്റവും നന്നായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു സൗഹൃദയുടെ ട്രെയിനിനിങ്ങനായി പ്ലസ് വന്നിൽ നിന്ന് സംഗീത് ആ ർ നാഥും. അതുല്യ യെയും തിരഞ്ഞെടുത്തു.

മലയാളം ക്ലബ്ബ്

Ghss Elamba ലിറ്ററെറി ക്ലബ്ബിന്റെ (hss) ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരിമിതമായ പ്രവർത്തനം കാഴചവെക്കാൻ സാധിച്ചു സാഹിത്യം ജീവിതവും ഒന്നാണ് എന്ന് കുട്ടിക്കല്ലേ ബോധ്യപെടുത്തുന്ന പ്രവർത്തനങ്ങളന്നു ഈ വർഷം നടത്തിയത് കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു  വായനമൂല സജ്ജികരിച്ചിട്ടുണ്ട് അവിടെ മലയാളം പത്രവും ഇംഗ്ലീഷ് പത്രവും ലഫ്യമാണ് കുട്ടികളിൽ മാനുഷിക മൂലയങ്ങൾ ഉൾകൊള്ളുവനായി പരിസരശുധിക്കരണവും സ്കൂൾ അങ്കണത്തില്ലേ പക്ഷിപ്മൃഗദികൾക്ക് ഭക്ഷണം വും വെള്ളവും നൽക്കാറുണ്ട് സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്താറുണ്ട്

ലിറ്ററെറി ക്ലബ്ബി

Ghss Elamba ലിറ്ററെറി ക്ലബ്ബിന്റെ (hss) ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരിമിതമായ പ്രവർത്തനം കാഴചവെക്കാൻ സാധിച്ചു സാഹിത്യം ജീവിതവും ഒന്നാണ് എന്ന് കുട്ടിക്കല്ലേ ബോധ്യപെടുത്തുന്ന പ്രവർത്തനങ്ങളന്നു ഈ വർഷം നടത്തിയത് കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു  വായനമൂല സജ്ജികരിച്ചിട്ടുണ്ട് അവിടെ മലയാളം പത്രവും ഇംഗ്ലീഷ് പത്രവും ലഫ്യമാണ് കുട്ടികളിൽ മാനുഷിക മൂലയങ്ങൾ ഉൾകൊള്ളുവനായി പരിസരശുധിക്കരണവും സ്കൂൾ അങ്കണത്തില്ലേ പക്ഷിപ്മൃഗദികൾക്ക് ഭക്ഷണം വും വെള്ളവും നൽക്കാറുണ്ട് സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്താറുണ്ട്ചിത്രശാല