ഗവ. എൽ പി സ്കൂൾ, കൊട്ടാരം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. ജപ്പാൻ കുടിവെള്ള ലഭ്യതയും BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 2 ലാപ്ടോപ്പുകളും ഒരു പ്രോജക്ടറുമുണ്ട്.


