ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2017-18

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിബ്‍ജിയോർ 2017-18


പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളു ടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്"


സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ "അറിവ്" എന്നാണ് അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

സയൻസ് ക്ലബ്ബ് 2020-21

സയൻസ് ക്ലബ്ബ് 2019-20

സയൻസ് ക്ലബ്ബ് 2018-19

സയൻസ് ക്ലബ്ബ് 2017-18

സയൻസ് ക്ലബ്ബ് 2017-18

ശാസ്ത്രമേള

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങൾ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതിൽ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കൾ കൊണ്ട് പലതരം ഉപയോഗവസ്തുക്കുൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവർക്ക് നിർമ്മിക്കാമെന്നവിദ്യ കുുട്ടികൾ സന്ദർശകർക്ക് പകർന്നുനൽകി

സ്കൂൾ ശാസ്ത്രമേളയിൽ ബെൻസൻ പരീക്ഷണം അവതരിപ്പിക്കുന്നു
സ്കൂൾ ശാസ്ത്രമേളയിൽ പോസ്റ്റർ രചനാ മത്സരത്തിലെ മികച്ച പോസ്റ്റർ
സബ്‌ജില്ലാ ശാസ്ത്രമേളയിൽ നിന്ന്
സബ്‌ജില്ലാ ശാസ്ത്രമേളയിൽ നിന്ന്