വർക്ക് -എക്സ്പീരിയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) ('തൊഴിലധിഷ്‌ഠിത വിദ്യാഭാസത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൊഴിലധിഷ്‌ഠിത വിദ്യാഭാസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകാൻ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് പ്രവർത്തിക്കുന്നു .വിദ്യാർത്ഥികൾക്ക് വിവിധ ക്രാഫ്റ്റ് വർക്കുകളിൽ പരിശീലനം നൽകി വരുന്നു .പൂനിർമാണം ,പാവനിർമ്മാണം ,തയ്യൽ ,മെറ്റൽ ക്രാഫ്റ്റ് വർക്ക് ,എംബ്രോയിഡറി ,നെറ്റ്‌ മേക്ഇങ് ,മുത്തുകൾ കൊണ്ടുള്ള കരകൗശലം ...തുടങ്ങിയവയിൽ പരിശീലനം നൽകുന്നു