ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ)

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഉച്ചഭക്ഷണ പരിപാടി

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 8മുതൽ വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.