ഉപയോക്താവ്:23512

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ)

അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ  മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴികാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 100 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ഛന്റെ കർമൊത്സുകതയും  ഉദാര മനസ്കതയുമാണ്‌ 1918 1918ൽ  ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:23512&oldid=1432264" എന്ന താളിൽനിന്ന് ശേഖരിച്ചത്