ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss48063 (സംവാദം | സംഭാവനകൾ) (1.ഹൈ ടെക് ക്ലാസ്സ്‌ മുറികൾ)

1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.

...ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഭൗതികസൗകര്യങ്ങൾ

1.ഹൈ ടെക് ക്ലാസ്സ്‌ മുറികൾ

സ്കൂളിൽ 24ഹൈടെക് ക്ലാസ്സ്‌ മുറികൾ ഉണ്ട്. അതിനു ആനുപാതികമായി അനുബന്ധ ഉപകാരണങ്ങളും ലഭ്യമാണ്.അധ്യാപകർ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം കൂടുതൽ രസകരവും ലളിതവുമാക്കുന്നു

2.വിസ്തൃതമായ സ്കൂൾ ഗ്രൗണ്ട്

3. രണ്ട് സ്കൂൾ ബസ് കൾ

4. ഹയർ സെക്കന്ററിക്ക് പ്രത്യേകം ക്ലാസ്സുകളും ലാബ് സൗകര്യങ്ങളും ടോയ്ലറ്റ് കളും

5. സൗകര്യപ്രദമായ ഓപ്പൺ ഓഡിറ്റോറിയം

6. ജൈവ സമ്പത്ത് നിലനിർത്തുന്ന മിയവാക്കി

7. വളരെ ആധുനികവും സൗകര്യങ്ങളോടും കൂടിയ IT ലാബ്

8 മികച്ച ഗ്രന്ഥശാല

9 നക്ഷത്രവനം

10 ശുദ്ധജല വിതരണ സംവിധാനം

1