പ്രമാണത്തിന്റെ സംവാദം:44532.jpg

11:54, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44532 1 (സംവാദം | സംഭാവനകൾ) (' പൂന്തോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                 പൂന്തോട്ടം
                                                                                
                                                                മുറ്റത്തുണ്ടൊരു  പൂന്തോട്ടം
                                                                പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
                                                                പൂമണമൊഴുകും  പൂന്തോട്ടം
                                                                പൂങ്കാറ്റണയും  പൂന്തോട്ടം
                                                                പൂമ്പാറ്റകളും പൂത്തുമ്പികളും
                                                                പാറി നടക്കും  പൂന്തോട്ടം
                                                                പുഞ്ചിരി തൂകും പൂക്കളെല്ലാം
                                                                പൂന്തേനൊരുക്കും പൂന്തോട്ടം
"44532.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.