ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ യഥോചിതം നടത്തപ്പെടുന്നു.ക്ളാസുകളിൽ പുസ്തകം പരിചയപ്പെടുത്തൽ,കവിത ചൊല്ലൽ,സാഹിത്യ മത്സരങ്ങൾ,മാഗസിൻ നിർമ്മാണം എന്നിവ നടത്തി വരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഈ വർഷം കവി സമ്മേളനവും പുസ്തകമേളയും നടത്തി.