ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ
ദൃശ്യരൂപം

2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി. ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി,
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |