ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര
ദൃശ്യരൂപം
ജി.വി.എച്.എസ്.എസ്. ചിറക്കര
1948 ല്‍ ബ്രെണ്ണന്‍ കോളെജ് ഫസ്റ്റ് ഗ്രേഡ് കൊളെജായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഇന്ററ് മീഡീയറ്റ് ക്‍ളാസ്സുകളൊട് ചേര്‍ന്നുണ്ടായിരുന്ന ബ്രെണ്ണന്‍ സ്കൂള്‍ ചിറക്കരയിലേക്കു മാറ്റപ്പെട്ടു. അങനെയാണു ചിറക്കര സ്കൂള്‍ ആരംഭിക്കുന്നത്.തലശ്ശേരി നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി തലശ്ശേരി-കൂത്തുപറമ്പ് റോഡിനരികെയാണ് ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.എട്ട് മുതല്‍ പത്ത് വരെ ഹൈസ്ക്കൂള്‍ വിഭാഗവും,ഹൈയ്യര്‍ സെക്കന്ററി വൊക്കേഷണല്‍ഹയ്യര്‍ സെക്കന്ററി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
| ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര | |
|---|---|
| വിലാസം | |
ചിറക്കര കണൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-11-2016 | 14009 |
<=/home/megha/Desktop/Link to 14009-pic.jpg>