ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ആ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ.നമ്മുടെ വിദ്യാലയം എന്തുകൊണ്ടും ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ വളരെയധികം മികച്ചതാണ്.

സ്മാർട്ട് ക്ലാസ്സ്‌റൂം

വിദ്യാഭ്യാസ മേഖല എന്നും മാറ്റങ്ങൾക്കു വിദേയമായിട്ടുണ്ടവിടെയമായിട്ടുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികളും മാറിയിട്ടുണ്ട്.നമുക്ക് 2 സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത് .


വിദ്യാലയ ലൈബ്രറി

ക്ലാസ് ലൈബ്രറികൾ

ക്ലബ്ബുകൾ

ശാസ്ത്ര പാർക്ക്

ഗണിത പാർക്ക്

പച്ചക്കറിത്തോട്ടം

ഗാർഡൻ

പാചക പുര