ജി.എച്ച്.എസ്.എസ്. കോറോം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13088 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിലെ ലൈബ്രറിയിൽ 6400ലധിക० പുസ്തകങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ സ്കൂളിലെ ലൈബ്രറിയിൽ 6400ലധിക० പുസ്തകങ്ങൾ നിലവിലുണ്ട്.  വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് പ്രയോജനകരമായ രീതിയിൽ  തെരഞ്ഞടുപ്പ്

നടത്തുന്നതിനും ഇത് സഹായകരമാണ്.

വിദേശീയ എഴുത്തുകാരുടെ പരിഭാഷ ഗ്രന്ഥങ്ങൾ,

കവിത,  കല,  സഞ്ചാരസാഹിത്യ०, ശാസ്ത്രം -സാങ്കേതിക०,

മലയാള ഭാഷാ ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് രചനകൾ,  ഹിന്ദി രചനകൾ,  പരിസ്ഥിതി വിഷയ സ०ബന്ധമായവ, ആരോഗ്യ മേഖല,  നിഘണ്ടു, റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം,  ചരിത്രം.....എന്നിങ്ങനെ ഏറെ പ്രയോജനപ്രദമായ പുസ്തകങ്ങളെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ അവരിലെത്തിക്കുന്നതിന് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.