ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം

15:13, 29 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37004 (സംവാദം | സംഭാവനകൾ)

Govt Higher Secondary School

ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
വിലാസം
പന്തളം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-09-201037004



94വര്‍ഷം പിന്നിട്ടു .ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ തോട്ടക്കോണം. പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാര്‍ പത്മദളങ്ങള്‍ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാല്‍ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചന്‍ കോവിലാറില്‍ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുന്‍പ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്

ചരിത്രം

കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയില്‍ അമ്പലാംകണ്ടത്തില്‍ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂള്‍ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ല്‍തോട്ടക്കോണം എല്‍ പി സ്ക്കൂള്‍അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ശ്രീ.ഡി.ജോണ്‍ കുളനട ആയിരുന്നു.1966-67വര്‍ഷത്തില്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി. 1998-ല്‍ഈ സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടില്‍"സൗകര്യമുള്ളഅപൂര്‍വ്വംചില സ്ക്കൂളുകളില്‍ ഒന്നാണ് തോട്ടക്കോണംഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എയറോബിക്സ്
  • സ്ക്കൂള്‍ മാഗസിന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.ശാസ്ത്രക്ളബ്

 ഇക്കോക്ളബ്

ഗണിതശാസ്ത്രക്ളബ്

ഗണിതലോകത്തേക്ക് ഒരെത്തിനോട്ടം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1989 - 90
1915 - 18 ഡി.ജോണ്‍ കുളനട
1918 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
(വിവരം ലഭ്യമല്ല)
1990 - 92 മംഗലതമ്പുരാട്ടി
1992-93 സതീദേവി
1994-95 ഒമനക്കുട്ടന്‍പിള്ള
1995- 2000 ലളിതാദേവി
2000- 06 എസ്സ് രേവമ്മ
2006 - 07 വി .ബാലഗോപാലന്‍ നായര്‍

|2007- |പി.എ,ചെല്ലമ്മ |-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കെ കുമാരന്‍ എക്സ് എം. എല്‍ .എ

വഴികാട്ടി

<googlemap version="0.9" lat="9.235002" lon="76.661203" zoom="16" width="350" height="350" selector="no" controls="none">

9.231338, 76.660903, GHSSTHOTTAKKONAM </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

--Thottakkonam 22:02, 1 ഡിസംബര്‍ 2009 (UTC)--Thottakkonam 22:02, 1 ഡിസംബര്‍ 2009 (UTC)

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==ഞങ്ങളുടെ വിദ്യാലയം

[


<gallery>