എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൂൾ ബസ്സ്
സ്കൂൾ ബസ്സ്
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട്. ഭൂരിഭാഗം കുട്ടികളും വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.