ഉള്ളടക്കത്തിലേക്ക് പോവുക

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സ്വാതന്ത്ര്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യദിനം എല്ലാ വർഷവും വിവിധ പരിപാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ത്ര്യദിനം എല്ലാ വർഷവും വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. പതാക ഉയർത്തലും ദേശഭക്തി ആലാപനവും കഴിഞ്ഞാൽ മധുരവിതരണം നടത്താറുണ്ട്.

റാലികൾ, പോസ്റ്റർ നിർമ്മാണം, പതാകാ നിർമ്മാണം എന്നിവയും സംഘടിപ്പിക്കാറുണ്ട്.

പേപ്പർ ഉപയോഗിച്ച് നെഹ്രുത്തൊപ്പി നിർമ്മിച്ച് അവയണിഞ്ഞകൊണ്ടുള്ള അസംബ്ലി നടത്തി.