എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.