19:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad(സംവാദം | സംഭാവനകൾ)(''''സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാക്കി മാറ്റാൻ ഏറ്റവും കഠിന പ്രയത്നം ചെയ്ത സാരഥി .....മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്,അലി ഹസ്സൻ പുരസ്ക്കാരം എന്നിവ നേടി ഇപ്പോഴും സ്കൂളിന്റെ ഓരോ മുന്നേറ്റത്തിനും കൂടെ നിൽക്കുന്ന ശ്രീ.വിജയൻ നായർ സർ